ചാവക്കാട് സ്വദേശി നിര്യാതനായി

Posted on: September 24, 2014 5:00 pm | Last updated: September 24, 2014 at 5:22 pm
SHARE

ദുബൈ: ദേരയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന ചാവക്കാട് സ്വദേശി ഹാജിയാരകത്ത് അബൂബക്കര്‍(51) നിര്യാതനായി. ചൊവ്വാഴ്ച പുലര്‍ച്ചെ നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.
25 വര്‍ഷമായി യു എ ഇയില്‍ ജോലി ചെയ്തു വരുന്നു. പിതാവ്: അബ്ദുല്‍ ഖാദര്‍. സഹോദരങ്ങള്‍: ഹൈദര്‍ അലി, കമറുദ്ധീന്‍ (ഇരുവരും അബുദാബി). നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.