ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ആരോഗ്യ സുരക്ഷാ പരിശീലനം

Posted on: September 24, 2014 5:10 pm | Last updated: September 24, 2014 at 5:10 pm
SHARE

rta taxiദുബൈ: ദുബൈ ടാക്‌സി കോര്‍പറേഷന്‍, ടാക്‌സി ഡ്രൈവര്‍മാര്‍ക്കായി സുരക്ഷാ ബോധവത്കരണ പദ്ധതി ആരംഭിച്ചു. ഹിലാല്‍ പ്രൈവറ്റ് നഴ്‌സിംഗ് ആന്റ് മെഡിക്കല്‍ സര്‍വീസസ് കമ്പനിയുമായി സഹകരിച്ചാണിത്.
പ്രാഥമിക ചികിത്സ, ഹൃദയാഘാതം തുടങ്ങിയവയില്‍ പരിശീലനം നല്‍കുന്നതിനാണ് സഹകരണം. നിരവധി ശില്‍പശാലകള്‍ സംഘടിപ്പിക്കും. കഴിഞ്ഞ മാസം 500 ഓളം ഡ്രൈവര്‍മാര്‍ പങ്കെടുത്തു.