മാധ്യമങ്ങള്‍ക്ക് ഹൈക്കോടതി വിമര്‍ശം

Posted on: September 24, 2014 3:21 pm | Last updated: September 25, 2014 at 12:18 am
SHARE

kerala high court pictures

കൊച്ചി: മാധ്യമങ്ങള്‍ കോടതി പരാമര്‍ശങ്ങള്‍ ശരായായല്ല റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഹൈക്കോടതി നരീക്ഷണം.സ്വാശ്രയാ കോളേജ് കേസില്‍ സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ശരിയല്ല. ഇത് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വാശ്രയാ കേസ് പരിഗണിക്കവെയാണ് ഹൈക്കോടതി പരാമര്‍ശം.
കോടതി പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമോയെന്ന് കോടതി നിലപാട് ആരാഞ്ഞു. അഡ്വക്കറ്റ് ജനറല്‍, കേരള ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍, ഹൈക്കോടതി അഡ്വക്കറ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എന്നിവരോടാണ് കോടതി നിലപാട് ആരാഞ്ഞത്. കേസ് വീണ്ടും അടുത്ത തിങ്കളാഴ്ച കോടതി പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here