Ongoing News
ഏഷ്യന്‍ ഗെയിംസ്: ഇന്ത്യക്ക് അഞ്ച് മെഡല്‍
ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഇന്ന് അഞ്ച് മെഡലുകള്‍. ഒരു വെള്ളിയുള്പ്പടെയാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം. പതിനൊന്ന് മെഡലുകളുമായി ഇന്ത്യ ഇപ്പോള്‍ മെഡല്‍ പട്ടികയില്‍ പതിമൂന്നാം സ്ഥാനത്താണ്. മെഡല്‍ നിലിയില്‍ ചൈയാണ് ഒന്നാം സ്ഥാനത്തുള്ളത്. കൊറിയ രണ്ടാം സ്ഥാനത്തും ജപ്പാന് മൂന്നാം സ്ഥാനത്തും നിലയുറപ്പിച്ചു.
---- facebook comment plugin here -----