സോളോ യു എ ഇയിലെത്തി

Posted on: September 23, 2014 7:17 pm | Last updated: September 23, 2014 at 7:17 pm
SHARE

XOLO_Play-8X-1100-ID-Wallpaper_1 copyദുബൈ: ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ കമ്പനിയായ സോളോ മധ്യപൗരസ്ത്യ കമ്പോളത്തിലെത്തി. വ്യത്യസ്തമായ രൂപകല്‍പനയിലുള്ള സോളോ യു എ ഇയില്‍ വിതരണം ഏറ്റെടുത്തിരിക്കുന്നത് ജംബോ ഗ്രൂപ്പാണ്. ആന്‍ഡ്രോയ്ഡ് 4.4ല്‍ പ്രവര്‍ത്തിക്കുന്നതാണിത്. ഉറപ്പുള്ള ഗ്ലാസ് പ്രതലമാണ് ഫോണിന്റെ മറ്റൊരു സവിശേഷത.