സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നികുതി ഭാരം ഒഴിവാക്കണം: വിഎം സുധീരന്‍

Posted on: September 22, 2014 9:13 pm | Last updated: September 22, 2014 at 9:13 pm
SHARE

vm sudheeranതിരുവനന്തപുരം: സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നികുതി ഭാരം ഒഴിവാക്കണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. പ്രതിമാസം 20,000 കിലോ ലിറ്റര്‍ വരെയുള്ള വെള്ളത്തിന് നികുതി ഭാരം ഒഴിവാക്കണം.ഇടതുപക്ഷ പാര്‍ട്ടികളുടെ നികുതി നിഷേധസമരം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.