ദീപിക പള്ളിക്കലിന് വെങ്കലം

Posted on: September 22, 2014 11:10 am | Last updated: September 23, 2014 at 12:32 am
SHARE

Dipika-Pallikal_2ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ദീപിക പള്ളിക്കലിന് വെങ്കലം. വനിതാ സ്‌ക്വാഷ് സിംഗിള്‍സ് സെമിയില്‍ തോറ്റതോടെയാണ് ദീപികയ്ക്ക് വെങ്കലം ലഭിച്ചത്. ലോക ഒന്നാം നമ്പര്‍ താരമായ നിക്കോള്‍ ഡേവിഡിനോടാണ് ദീപിക തോറ്റത്.