എടിഎം തകര്‍ത്ത് മോഷണ ശ്രമം;ദൃശ്യങ്ങള്‍ സിസിടിവിയില്‍

Posted on: September 21, 2014 5:00 pm | Last updated: September 23, 2014 at 12:02 am
SHARE

Noida_ATM_robbery_360-360x189നോയിഡ: നോയിഡയില്‍ എടിഎം തകര്‍ത്ത മോഷണശ്രമം. രണ്ട് പേര്‍ ചേര്‍ന്ന് എടിഎം കൗണ്ടര്‍ വെട്ടിപ്പൊളിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. പെട്രോളിംഗിലുണ്ടായിരുന്ന പോലീസ് സംശയംതോന്നി കൗണ്ടറിന് പുറത്ത് വന്ന് വാതില്‍ മുട്ടി. ഇത് കണ്ട മോഷ്ടാക്കള്‍ ശ്രമം ഉപേക്ഷിച്ച് എടിഎമ്മില്‍ നിന്നും പണമെടുക്കാന്‍ വന്നവരെപോലെ ഇറങ്ങുകയായിരുന്നു.