Connect with us

National

സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് അടുത്ത മാര്‍ച്ചില്‍

Published

|

Last Updated

ന്യൂഡല്‍ഹി: സിപിഐ 22ാം പാര്‍ട്ടി കോണ്‍ഗ്രസ് 2015 മാര്‍ച്ച് 25 മുതല്‍ 29 വരെ പുതുച്ചേരിയില്‍. ഏപ്രിലില്‍ നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും ഡല്‍ഹിയില്‍ നടന്ന ദേശീയ നേതൃയോഗത്തില്‍ അന്തിമ തീരുമാനം എടുക്കുകയായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍ നടത്താന്‍ ചര്‍ച്ച നടന്നിരുന്നെങ്കിലും കേരള ഘടകം അസൗകര്യം അറിയിച്ചിരുന്നു. പാറ്റ്‌നയിലായിരുന്നു 21ാം പാര്‍ട്ടി കോണ്‍ഗ്രസ് നടന്നത്.

---- facebook comment plugin here -----

Latest