ശിവഗിരി മഠം ഉണ്ടായത് തന്നെ മദ്യത്തിന്റ പണം കൊണ്ട്: വെള്ളാപ്പള്ളി

Posted on: September 21, 2014 2:08 pm | Last updated: September 22, 2014 at 12:33 am
SHARE

vellappallyതിരുവനന്തപുരം: മദ്യനയത്തില്‍ വെള്ളാപ്പള്ളിയുടെ നിലപാട് തള്ളിപ്പറഞ്ഞ ശിവഗിരി മഠത്തിന് വെള്ളാപ്പള്ളിയുടെ മറുപടി. മഠം ഉണ്ടായത് മദ്യത്തിന്റെ പണം കൊണ്ടാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മദ്യനയം അപ്രായോഗികമാണെന്ന തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.