ശ്രീനാരായണീയര്‍ മദ്യനയം വിജയിപ്പിക്കണം: സുധീരന്‍

Posted on: September 21, 2014 11:16 am | Last updated: September 22, 2014 at 12:33 am
SHARE

vm sudheeranതിരുവനന്തപുരം: മദ്യനയം വിജയിപ്പിക്കാന്‍ ശ്രീനാരായണീയര്‍ മുന്നിട്ടിറങ്ങണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. രാഷ്ട്രീയ സാമുദായിക രംഗത്തുള്ളവര്‍ വാക്കുകളില്‍ മിതത്വം പാലിക്കണമെന്നും സുധീരന്‍ പറഞ്ഞു. ഗുരുസമാധി ദിനാചരണത്തില്‍ ശിവഗിരിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യനയത്തിനെതിരെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയിരുന്നു.