സമസ്ത: 101 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി

Posted on: September 20, 2014 11:51 pm | Last updated: September 20, 2014 at 11:51 pm
SHARE

madrasaകോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച 101 മദ്‌റസകള്‍ക്കു കൂടി അംഗീകാരം നല്‍കി. കട്ടിപ്പാറ കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത സെന്ററില്‍ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ കേരളത്തില്‍ 26 ഉം, തമിഴ്‌നാട്ടില്‍ 39 ഉം, കര്‍ണാടകയില്‍ 12 ഉം, അസാമില്‍ 24 ഉം മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
കേരളം: ജലാലിയ്യ സുന്നി മദ്‌റസ കുറ്റാളൂര്‍-ഊരകം കീഴ്മുറി-മലപ്പുറം, സി എം വലിയുല്ലാഹി സുന്നി മദ്‌റസ വെട്ടത്തൂര്‍-മലപ്പുറം, സി എം വലിയുല്ലാഹി സുന്നി മദ്‌റസ കറുത്തപ്പറമ്പ്- കാരശ്ശേരി-കോഴിക്കോട്, മദ്‌റസത്തുല്‍ ഹസനിയ്യ കമ്പല്ലൂര്‍-പൂങ്ങോട്-കാസറഗോഡ്, ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ മുതീരിപ്പടി-തടത്തില്‍കുണ്ട്-മലപ്പുറം, ഹസനിയ്യ ഇംഗ്ലീഷ് സ്‌കൂള്‍ പള്ളിശ്ശേരി-അഞ്ചച്ചവിടി-മലപ്പുറം, ശൗകുല്‍ ഇസ്‌ലാം മദ്‌റസ തിരുവാള്‍-പാനൂര്‍-കണ്ണൂര്‍, ബൈത്തുന്നൂര്‍ ഇസ്‌ലാമിക് മദ്‌റസ മങ്ങാട് മുടൂര്‍-കൊടുവള്ളി-കോഴിക്കോട്, മനാറുല്‍ ഹുദാ സുന്നി മദ്‌റസ എം ജി റോഡ് നീറ്റിക്കല്‍-മാറഞ്ചേരി-മലപ്പുറം, മദ്‌റസത്തുല്‍ ഖാദിസിയ്യ നൊച്ചിമ -ആലുവ-എറണാകുളം, മദാറുദ്ദഅ്‌വത്തി സുന്നിയ്യ പാവിട്ടപ്പുറം-ഒതളൂര്‍-മലപ്പുറം, നിബ്‌റാസുല്‍ ഇസ്‌ലാം മദ്‌റസ പ്രാവില്‍-കരുവമ്പൊയില്‍- കോഴിക്കോട്, തൗഫീഖ് പബ്ലിക് സ്‌കൂള്‍ ചുണ്ടേല്‍ – വയനാട്, നജാത്തുല്‍ ഇസ്‌ലാം മദ്‌റസ പുല്‍പ്പറമ്പ്- മലപ്പുറം, ഹയാത്തുല്‍ ഇസ്‌ലാം സുന്നി മദ്‌റസ ന്യൂമാഹി-കണ്ണൂര്‍, അല്‍ മദ്‌റസത്തുല്‍ ബദ്‌രിയ്യ പട്ടംതൊടിക്കുന്ന്- കണ്ടമംഗലം-പാലക്കാട്, മദ്‌റസത്തുല്‍ ഇമാമി ശ്ശാഫിഈ ആമയൂര്‍ കിഴക്കേകര- കൊമ്പം-പാലക്കാട്, ഖാദിസിയ്യ സുന്നി മദ്‌റസ കെ പുരം ശാന്തിനഗര്‍-മലപ്പുറം, സിറാജുല്‍ ഹുദാ സുന്നി മദ്‌റസ കാവുംപുറം-കാരാട് -മലപ്പുറം, ഇമാം ശാഫി മദ്‌റസ ചിറക്കല്‍-വള്ള്യാട്-കോഴിക്കോട്, മദ്‌റസത്തു ഖുലാഫാഉറാശിദീന്‍ ചെമ്മരമ്പറ്റ-കൈതപ്പൊയില്‍-കോഴിക്കോട്, മന്‍ഹജുസുന്ന മദ്‌റസ ചെമ്പ്രശ്ശേരി വെസ്റ്റ് – മലപ്പുറം, അല്‍ മദ്‌റസത്തുല്‍ ഹുസൈനിയ്യ പൊന്നാനി – മലപ്പുറം, അല്‍ മദ്‌റസത്തു സുന്നിയ്യ കല്ലുചിറ സി എം മടവൂര്‍ നഗര്‍-എറണാകുളം, മദ്‌റസത്തുല്‍ ബൂസ്വീരി വെള്ളാരംപ്പാറ-കണ്ണൂര്‍, അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ മുങ്ങം ചെങ്ങളായി-കണ്ണൂര്‍.
തമിഴ്‌നാട്: മദ്‌റസത്തു സയ്യദീ കമ്പം -തേനി, ഹിദായ മദ്‌റസ മസ്ജിദ് ഉപ്പുകോട്ടൈ- തേനി, മദീനാ പള്ളി മഖ്തബ് മദ്‌റസ പൊടി നയക്കനൂര്‍ – തേനി, മദ്‌റസ നൂറുല്‍ ഹുദാ കുച്ചനൂര്‍ – തേനി, അണ്ണൈ ഖദീജാ നിസ്‌വാന്‍ മദ്‌റസ പൊടി നയക്കനൂര്‍ – തേനി, മദ്‌റസത്തുല്‍ മുഹമ്മദിയ്യ ബട്ട്ഫയര്‍-ഫിംഗര്‍പോസ്റ്റ്- ഊട്ടി, മദ്‌റസത്തുല്‍ മുഹമ്മദിയ്യ ബ്രാഞ്ച്-2, എച്ച് പി എഫ് ഗൈറ്റ് ഇന്ദുനഗര്‍-ഊട്ടി, മദ്‌റസാ മുഹമ്മദിയ്യ എച്ച് പി എഫ് ഇന്ദുനഗര്‍ – ഊട്ടി, താജുല്‍ ഉലും മദ്‌റസ ഉപ്പട്ടി-പന്തല്ലൂര്‍-നീലഗിരി, മദീഹു റസൂര്‍(സ) മഖ്തബ് മദ്‌റസ കംമ്പം – തേനി, അല്‍ മദീനത്തുല്‍ ഇല്‍മ് മദ്‌റസ കംമ്പം – തേനി, മദ്‌റസാ ഹില്‍മായാസീന്‍ (റ) സുന്ദരമുടയന്‍-രാമനാഥപുരം, അല്‍ മദ്‌റസത്തുല്‍ ഫുര്‍ഖാനിയ്യ കാരിക്കൂട്ടം-രാമനാഥപുരം, അല്‍ മദ്‌റസത്തുല്‍ മുഹമ്മദിയ്യ മേല്‍കോട്ടൈ-രാമനാഥപുരം, മദ്‌സത്തുല്‍ ജമാലിയത്തില്‍ ആലിമിയ്യ തൃച്ചി മൈന്റോഡ്-സേലം, മസ്ജിദുല്‍ ജന്ന മദ്‌റസ മണിയാരം പാളയം
വി എസ് എ നഗര്‍-തിരുപ്പൂര്‍, മദീനാ മസ്ജിദ് അറബിക് മദ്‌റസ തിരുനഗര്‍- എം ജി ആര്‍ നഗര്‍-പളനി, അല്‍ ഹിലാല്‍ മദ്‌റസ ഒബുലപുരം-പുതുഅയകുടി ഹൗസിംഗ്-പളനി, മദീനാ മസ്ജിദ് മദ്‌റസാ ഹുസൈന്‍ബോഡ് – പളനി, നൂറുല്‍ ഇസ്‌ലാം മദ്‌റസ പപ്പംപട്ടി – പളനി, അല്‍ മദ്‌റസത്തുല്‍ റഹ്മാനിയ്യ പാണ്ഡിയന്‍ നഗര്‍-പളനി, സുന്നത്ത് ജമാഅത്ത് മദ്‌റസ ബാലസമുദ്രം-പളനി, അയിശാ അല്‍ നൂറാനിയ്യ അരസനഗരി പട്ടണം-പുതുക്കോട്ടൈ, അയിശ അല്‍ നൂറാനിയ നിസ്‌വാന്‍ മദ്‌റസ അരസനഗരിപട്ടണം-പുതുക്കോട്ടൈ, മുഹ്‌യിദ്ദീന്‍ ജുമാ മസ്ജിദ് മദ്‌റസ സുപ്പമ്മാള്‍ സത്രം-തഞ്ചാവൂര്‍, മുഹ്‌യിദ്ദീന്‍ ആന്തവാര്‍ മദ്‌റസ മല്ലിപ്പട്ടണം -തഞ്ചാവൂര്‍, മദ്‌റസത്തുന്നൂര്‍ മീനീശാല്‍ – പുതുക്കോട്ടൈ, സലാഹ് മഖ്തബ് മദ്‌റസ മേലേപാളയം – തിരുന്നല്‍വേലി, മഹഌറത്തുല്‍ ഖാദിരിയ്യ മദ്‌റസ കുലശേഖരപട്ടണം-തൂത്തുകുടി, സുലൈമാനിയ അറബിക് മദ്‌റസ മില്ലത്ത്‌നഗര്‍-തൂത്തുകുടി, ഗാനിയാര്‍പ്പ തൈക്കൈ മദ്‌റസ മേലേപാളയം-തിരുന്നല്‍വേലി, കടായപള്ളി മദ്‌റസ മേലേപാളയം – തിരുന്നല്‍വേലി, വടക്ക് ആദി മദ്‌റസ മേലേപാളയം-തിരുന്നല്‍വേലി, മദ്‌റസത്തുല്‍ ജിശ്ത്തിയ്യ രാവണസമുദ്രം – തിരുന്നല്‍വേലി, സയ്യിദ് മസൂദ് ഔലിയ മദ്‌റസ പള്ളിവാസല്‍-വീരസമുദ്രം-തിരുന്നല്‍വേലി, മദ്‌റസത്തുല്‍ ഖാദിരിയ്യ പൊട്ടല്‍പുദൂര്‍-തിരുന്നല്‍വേലി, മദ്‌റസത്തുല്‍ മീറാനിയ്യ മേലേപാളയം-തിരുന്നല്‍വേലി, ഖാദര്‍ ഔലിയ മദ്‌റസ മാലിക്‌നഗര്‍- പള്ളിവാസല്‍-തിരുന്നല്‍വേലി, വിഫാഖി നായകം മഖ്തബ് മദ്‌റസ രാവണസമുദ്രം-തിരുന്നല്‍വേലി.
കര്‍ണാടക: നൂറുല്‍ ഹുദാ മദ്‌റസ ദേവഗൗഡ നഗര്‍-ഹാസന്‍, ഹിമായത്തുല്‍ ഇസ്‌ലാം മദ്‌റസ പുരുശാരകട്ടെ- ദക്ഷിണകന്നട, നൂറുല്‍ ഹുദാ മദ്‌റസ ദെമ്മണ്‍ഗര-ദക്ഷിണകന്നട, ഇസ്സത്തുല്‍ ഇസ്‌ലാം ഉര്‍ദു മദ്‌റസ ജോഗ്ഫാള്‍സ്-ഷിമോഗ, അല്‍ മദീനത്തുല്‍ മുനവ്വറ മദ്‌റസ മൂടട്ക്ക-ദക്ഷിണകന്നട, മദ്‌റസ ദീനുല്‍ ഇസ്‌ലാം ജന്നത്ത് നഗര്‍ സാഗര്‍-ഷിമോഗ, തഖ്‌വിയത്തുല്‍ ഇസ്‌ലാം മദ്‌റസ ബെളന്തൂര്‍-ദക്ഷിണകന്നട, ദാറുല്‍ ഹിക്മ മദ്‌റസ ബെല്ലാരെ-ദക്ഷിണകന്നട, ദാറുല്‍ ഹിക്മ മദ്‌റസ ബെല്ലാരെ-ദക്ഷിണകന്നട, മദ്‌റസത്തുല്‍ ഖിള്‌രിയ്യ മടിക്കല്‍-ഉഡുപ്പി, ഹിദായത്തുല്‍ ഇസ്‌ലാം ഉര്‍ദു മദ്‌റസ അഗ്രഹാര-ഉഡുപ്പി, ഹിദായത്തുല്‍ ഇസ്‌ലാം അറബിക് മദ്‌റസ അഗ്രഹാര കട്ടപാടി-ഉഡുപ്പി.
അസം: ദാറുല്‍ ഖുറാന്‍ ഹാഫിസിയ്യ മദ്‌റസ തെക്കറബാരി- ദരംഗ്, ഗനിയത്തുല്‍ ഇന്‍സാനിയ്യ ഇസ്‌ലാമിയ്യ മദ്‌റസ ഉത്തര്‍ഹിറാപാറ-ദരംഗ്, സദറുല്‍ ഉലും സുന്നി സുബ്ഹി മഖ്തബ് പശ്ചിമഅണ്ടുളച്ചാര്‍-ദരംഗ്, ഇസ്‌ലാമിയ്യ മദ്‌റസ നിശ്യമബാരി-ദരംഗ്, മദ്‌റസാ ഗുല്‍ശാനേ റസാ മ്യൂമറി -ദരംഗ്, സുബ്ഹാനിയാ സുന്നി സുബ്ഹി മദ്‌റസ അട്ടകാട്ട-ദരംഗ്, ഗാനിയത്തുല്‍ ഖാജാ ബാബാ സുബ്ഹി മദ്‌റസ ഗഡിഞ്ച്യാര്‍-ദരംഗ്, തമേസിയ സുബ്ഹി മഖ്തബ് എന്‍ സി കെട്ടേശ്വര്‍-ദരംഗ്, ഗാനിയത്തുല്‍ഉലൂം സയ്യിദിയാ മദ്‌റസ എന്‍ സി കെട്ടേശ്വര്‍- ദരംഗ്, മദ്ധ്യ അണ്ഡുളച്യാര്‍ സയ്യിദിയാ മഖ്തബ് അണ്ഡുളഛാര്‍ – ദരംഗ്, ഖതാനിയ പാറ അഞ്ചലിക് മഖ്തബ് സര്‍ക്കാര്‍ചൗക്ക് – ദരംഗ്, ബട്ടാബാരി സുന്നി റസ്‌വി മദ്‌റസ ബട്ടാബാരി-ദരംഗ്, ഹുസൈനിയ്യ ഇസ്‌ലാമിയ്യ മദ്‌റസ ദുലാചൗക്-ദരംഗ്, മന്‍സൂരിയ്യ സുന്നി സുബ്ഹി മഖ്തബ് ഖരാപാരി നിസ്പി-ദരംഗ്, കഹിബരി ഇസ്‌ലാമിയ മദ്‌റസ കഹിബരി – ദരംഗ്, ബദ്‌രിയ സുബ്ഹി മദ്‌റസ റജാര്‍ഘഡ് -ഗുവല്‍പാറ, അമീനിയ മദ്‌റസ പുപ്കാര്‍പുരി – ദരംഗ്, മുഹമ്മദിയ്യ സുന്നി സുബ്ഹി മദ്‌റസ ശ്യാംപുര്‍-പശ്ചിംസുബ-ദരംഗ്, മന്‍സരി സുന്നി സുബ്ഹി മദ്‌റസ ദുലാ -ദരംഗ്, കന്‍സുല്‍ ഉലും കുല്ലിയത്തുല്‍ ഇസ്‌ലാമിയ അക്കാഡമി, ദുള-ദരംഗ്, സഖാഫത്തു സുന്നിയ്യ ഇസ്‌ലാമിക് സ്റ്റഡി സെന്റെര്‍ ദുള-ദരംഗ്, നൂരിയാ സുന്നി സുബ്ഹി മദ്‌റസ മഗുര്‍മാരി-ദരംഗ്, മൂജദ്ദദിയ ഗുലാപിയ സബാനിയ മദ്‌റസ മഗുര്‍മാരി-ദരംഗ്, ദാറുല്‍ഉലുംസയ്യിദിയ്യ അയിശസിദ്ധീഖാബനാത്ത് മദ്‌റസ-രജാള്‍ഘഡ്-ഗുവല്‍പാറ എന്നീ മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കി.
യോഗത്തില്‍ പ്രൊഫസര്‍ എ കെ അബ്ദുല്‍ ഹമീദ് സാഹിബ്, പി കെ അബൂബക്കകര്‍ മൗലവി തളിപ്പറമ്പ്, പ്രൊഫസര്‍ കെ എം എ റഹീം സാഹിബ്, എന്‍ അലി അബ്ദുല്ല, വി എം കോയ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.