ടോക്കിയോ ഓപ്പണ്‍ ടെന്നീസ് ഡബിള്‍സ് കിരീടം സാനിയ സഖ്യത്തിന്

Posted on: September 20, 2014 9:32 pm | Last updated: September 20, 2014 at 9:33 pm
SHARE

saniaടോക്കിയോ: ടോക്കിയോ ഓപ്പണ്‍ ടെന്നീസ് ഡബിള്‍സ് കിരീടം സാനിയ മിര്‍സ-കാരാ ബ്ലാക് സഖ്യത്തിന്. സ്‌പെയിന്റെ ഗാര്‍ബിന്‍ മുഗുറുസ-കാറള സുവാരസ് നവാറോ സഖ്യത്തെ പരാജയപ്പെടുത്തിയാണ് സാനിയ സഖ്യം കിരീടം നേടിയത്. സ്‌കോര്‍: 6-2,7-5.