മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്നു വയസുകാരി മരിച്ചു

Posted on: September 20, 2014 9:28 pm | Last updated: September 21, 2014 at 12:16 am
SHARE

accidentമലപ്പുറം: മലപ്പുറം പൂക്കോട്ട്പാടത്ത് മീന്‍ വണ്ടിയിടിച്ച് മൂന്നു വയസുകാരി മരിച്ചു. ചുങ്കത്തറ സ്വദേശി ഫൈസലിന്റെ മകള്‍ ലച്ചുവാണ് മരിച്ചത്.