ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയാക്കി സീ ജിന്‍പിംഗ് മടങ്ങി

Posted on: September 19, 2014 1:50 pm | Last updated: September 20, 2014 at 12:22 am
SHARE

jinping-main1ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശനം പൂര്‍ത്തിയാക്കി ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിംഗ് മടങ്ങി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ ഇന്ത്യ ചൈനയുമായി 12 നിര്‍ണായക കരാറുകളില്‍ ഒപ്പുവെച്ചു. ആണവരംഗത്തെ സഹകരണത്തിനും ഇരു രാജ്യങ്ങളും തുടര്‍ ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.