ഒന്‍പതു വയസ്സുകാരനെ കൊലപ്പെടുത്തിയ യുവതിയുടെ വധശിക്ഷ നടപ്പിലാക്കി

Posted on: September 18, 2014 8:38 pm | Last updated: September 18, 2014 at 8:38 pm
SHARE

TEXAS_EXECUTION_140918ടെക്‌സാസ്: ഒന്‍പതു വയസ്സുകാരനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവതിയുടെ വധശിക്ഷ നടപ്പാക്കി. മുപ്പത്തിയെട്ടുകാരിയായ ലിസ ആന്‍കോള്‍മാന്റെ വധശിക്ഷയാണ് ടെക്‌സസ് ഹണ്‍ഡ്‌സ്‌വില്ല ജയിലില്‍ നടപ്പാക്കിയത്. ഒന്‍പതു വയസ്സുള്ള ഡവോന്റ് വില്യംസ് പോഷകാഹാരകുറവുമാലം ന്യൂമോണിയ ബാധിച്ചു മരിച്ച കേസിലാണു ശിക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here