ജയിലില്‍ കഴിയുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ചുവെന്ന് ആരോപണം

Posted on: September 18, 2014 4:08 pm | Last updated: September 18, 2014 at 4:08 pm
SHARE

sfiകോഴിക്കോട്:ജയിലില്‍ കഴിയുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരെ വാര്‍ഡന്‍ മര്‍ദിച്ചുവെന്ന് ആരോപിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാര്‍ച്ച് നടത്തി. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എംവി കിരണ്‍രാജ് മാര്‍ച്ച് ഉല്‍ഘാടനം ചെയ്തു. ജയില്‍ വാര്‍ഡനെതിരെ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തെത്തുമെന്നും കിരണ്‍രാജ് പറഞ്ഞു.