മനുഷ്യക്കടത്ത് കേസ്: നാലുപേര്‍ അറസ്റ്റില്‍

Posted on: September 18, 2014 9:20 am | Last updated: September 19, 2014 at 12:46 am
SHARE

cbiകൊച്ചി: നെടുമ്പാശേരി മനുഷ്യക്കടത്ത് കേസില്‍ നാലുപേരെ സിബിഐ അറസ്റ്റ് ചെയ്തു. കബീര്‍, മനീഷ്, അനില്‍ കുമാര്‍, സുധര്‍മ്മന്‍ എന്നിവരാണ് അറസ്റ്റിലായത്. നെട
ുമ്പാശ്ശേരി വിമാനത്താവളത്തില്‍വെച്ചാണ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂര്‍, ചാവക്കാട് എന്നീവിടങ്ങളിലുള്ളവരാണ് ഇവര്‍. ഉച്ചക്ക് ശേഷം പ്രതികളെ സിബിഐ കോടതിയില്‍ ഹാജരാക്കും.