മദ്യത്തിനും പുകയില ഉല്‍പ്പന്നങ്ങള്‍ക്കും നികുതി വര്‍ധിപ്പിക്കും

Posted on: September 17, 2014 1:15 pm | Last updated: September 18, 2014 at 12:48 am
SHARE

TODDYതിരുവനന്തപുരം: വിദേശമദ്യത്തിനും പുകയില ഉത്പന്നങ്ങള്‍ക്കും വില കൂട്ടാന്‍ തീരുമാനം. ആയിരം കോടിയുടെ അധിക വരുമാനം ലക്ഷ്യമിട്ടാണ് പദ്ധതി. വിദേശമദ്യത്തിന് 20 ശതമാനം വരെ നികുതി വര്‍ദ്ധിപ്പിക്കാനാണ് മന്ത്രിസഭയുടെ തീരുമാനം. ആഢംബരവീടുകള്‍ക്കും ആഢംബരകാറുകള്‍ക്കും നികുതി വര്‍ദ്ധനവ് പിന്നീട് ഏര്‍പ്പെടുത്തും.