ഉമ്മന്‍ചാണ്ടി പരനാറിയെന്ന് എംവി ജയരാജന്‍

Posted on: September 17, 2014 10:15 am | Last updated: September 17, 2014 at 10:15 am
SHARE

MV JAYARAJAN

ഉദുമ: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരനാറിയെന്ന് സിപിഎം സംസ്ഥാന സമിതി അംഗം എംവി ജയരാജന്‍. കേരളം ഭരിച്ച മുഖ്യമന്ത്രിമാരില്‍ ഉമ്മന്‍ചാണ്ടിയെപോലെ പരനാറി വേറെ ഇല്ല. ഇതിന്റെ പേരില്‍ കോടതിയലക്ഷ്യ കേസ് വന്നാല്‍ എത്രകാലം വേണമെങ്കിലും ജയിലില്‍ കിടക്കാന്‍ തയ്യാറാണെന്നും ജയരാജന്‍ പറഞ്ഞു. ഉദുമയില്‍ എംവി ബാലകൃഷ്ണന്‍ അനുസ്മരണ വേദിയിലായിരുന്നു ജയരാജന്റെ വിവാദ പരാമര്‍ശം.
അതേസമയം പരാമര്‍ശം പരിശോധിച്ച ശേഷം മറുപടി പറയാമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്‍ പറഞ്ഞു.