തിരുവനന്തപുരത്ത് വാഹനാപകടം: രണ്ട് മരണം

Posted on: September 17, 2014 9:03 am | Last updated: September 17, 2014 at 9:03 am
SHARE

accidenതിരുവനന്തപുരം; ആറ്റിങ്ങലിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. പള്ളിക്കല്‍ സ്വദേശികളായ നൗഫല്‍,സജീവ് എന്നിവരാണ് മരിച്ചത്.ആറ്റിങ്ങലില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ഇന്നോവ കാര്‍ തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.