മദ്യ നയത്തില്‍ കോടതി ഇടപെടരുതെന്ന് സംസ്ഥാന സര്‍ക്കാര്‍

Posted on: September 16, 2014 9:23 pm | Last updated: September 16, 2014 at 9:24 pm
SHARE

barകൊച്ചി; മദ്യ നയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. മദ്യ നയത്തില്‍ കോടതി ഇടപെടരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയു്‌നനു. നയം രൂപീകരിക്കാന്‍ സംസ്ഥാനത്തിന് ഭരണഘടനാപരമായ എല്ലാ അവകാശവും ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ സൂചിപ്പിക്കുന്നു.