കാബൂളില്‍ സ്‌ഫോടനത്തില്‍ 3 നാറ്റോ സൈനികര്‍ കൊല്ലപ്പെട്ടു

Posted on: September 16, 2014 4:05 pm | Last updated: September 17, 2014 at 12:18 am
SHARE

mafghanകാബൂള്‍: അഫ്ഗാനിസ്ഥാനില്‍ തലസ്ഥാനത്ത് കാര്‍ ബോബ് സ്‌ഫോടനത്തില്‍ മൂന്ന് നാറ്റോ സൈനികര്‍ കൊല്ലപ്പെട്ടു. യു എസ് എംബസിക്ക് സമീപം വിമാനത്താവളത്തിലേക്കുള്ള റോഡിലായിരുന്നു സ്‌ഫോടനം. പതിനാറ് അഫ്ഗാന്‍ പൗരന്‍മാര്‍ക്കും സ്‌ഫോടനത്തില്‍ പരിക്കേറ്റു. താലിബാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അനിശ്ചിതത്വം നിലനില്‍ക്കെയാണ് ചാവേര്‍ ആക്രമണം.

LEAVE A REPLY

Please enter your comment!
Please enter your name here