പാലക്കാട്ട് ഒരു കുടുംബത്തിലെ മൂന്നു പേര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

Posted on: September 16, 2014 12:51 pm | Last updated: September 16, 2014 at 12:52 pm
SHARE

suicidelogo_1പാലക്കാട്: ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കോട്ടയിലാണ് സംഭവം. കോട്ടായി വറോട് ഗോകുലത്തില്‍ മാധവിക്കുട്ടിയമ്മ (80), മക്കളായ (വിനോദ് – 34), പ്രമോദ് (34) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണെന്ന് പറയുന്നു.