പരസ്യപ്രസ്താവനകള്‍ പാടില്ലെന്ന് എഐസിസി

Posted on: September 16, 2014 12:40 pm | Last updated: September 17, 2014 at 12:18 am
SHARE

congressന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ പരസ്യപ്രസ്താവനകള്‍ക്ക് ഹൈക്കമാന്റിന്റെ വിലക്ക്. വക്താക്കള്‍ അല്ലാത്തവര്‍ പാര്‍ട്ടി നിലപാടുകള്‍ മധ്യമങ്ങളിലൂടെ വിശദീകരിക്കരുതെന്ന് കോണ്‍ഗ്രസ് മാധ്യമ വിഭാഗം തലവന്‍ അജയ് മാക്കന്‍ നിര്‍ദേശിച്ചു.
എന്നാല്‍ തീരുമാനത്തിനെതിരെ മുതിര്‍ന്ന നേതാവ് മനീഷ് തിവാരി രംഗത്തെത്തി. സാധാരണ പ്രവര്‍ത്തകനായാണ് നേതാവായല്ല താന്‍ മാധ്യമങ്ങളെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.