റോബര്‍ട്ട് വാദ്രക്കെതിരായ ഹരജി തള്ളി

Posted on: September 16, 2014 11:58 am | Last updated: September 17, 2014 at 12:18 am
SHARE

robert-vadra

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രക്കെതിരായ പൊതുതാല്‍പര്യ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. വാദ്രയുടെ ഭൂമിയിടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി. ചട്ടങ്ങള്‍ മറികടന്ന് റോബര്‍ട്ട് വാദ്രയുടെ കമ്പനികള്‍ക്ക് ഭൂമി വിതരണം ചെയ്തതില്‍ വന്‍ക്രമക്കേടുണ്ടെന്നാണ് ഹരജിയിലെ ആരോപണം.