മനോജ് വധം: സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍

Posted on: September 15, 2014 10:03 pm | Last updated: September 15, 2014 at 11:04 pm
SHARE

KILLകണ്ണൂര്‍: കതിരൂരില്‍ ആര്‍എസ്എസ് നേതാവ് മനോജ് കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍. പാട്യം സര്‍വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എംഡി പ്രകാശനാണ് അറസ്റ്റിലായത്.
കേസിലെ ആദ്യ അറസ്റ്റാണിത്. മുഖ്യപ്രതി വിക്രമനെ ഒളിവില്‍ പോകാന്‍ സഹായിച്ചത് പ്രകാശനാണെന്ന് പോലീസ് പറഞ്ഞു.