കേരളാ ബ്ലാസ്‌റ്റേഴ്‌സ് ലോഗോ പ്രകാശനം ചെയ്തു

Posted on: September 15, 2014 6:12 pm | Last updated: September 15, 2014 at 9:23 pm
SHARE

Kerala-blasters-logoകൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ ലോഗോ പ്രകാശനം നടന്നു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ടീം അംഗങ്ങളും കേരളത്തിലെ മുന്‍ ഫുട്‌ബോള്‍ താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം ഒക്ടോബര്‍ 27നാണ്.

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് കേരള ബഌസ്‌റ്റേസ് അത്‌ലറ്റികോ ഡി കൊല്‍ക്കത്ത മത്സരം നടക്കുക. കേരള ബഌസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരം 15ന് ഗുവാഹത്തിയില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സിക്കെതിരെയാണ്.