വിദേശികള്‍ വരുന്നത് മദ്യം കഴിക്കാനല്ല; വിഎം സുധീരന്‍

Posted on: September 15, 2014 6:53 pm | Last updated: September 15, 2014 at 9:08 pm
SHARE

vm sudheeranതിരുവനന്തപുരം: മദ്യനയത്തില്‍ ടൂറിസം മേഖലയുടെ ആരോപണങ്ങള്‍ക്കെതിരെ മറുപടിയുമായി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ രംഗത്ത്. കേരളത്തിലേക്ക് വിദേശികള്‍ വരുന്നത് മദ്യം കഴിക്കാനല്ല. മദ്യം കാണാത്തവരല്ല വിദേശികള്‍. മദ്യം നിയന്ത്രിക്കുന്നത് കൊണ്ട് ടൂറിസം മേഖലയെ ബാധിക്കുമെന്നത് തെറ്റായ പ്രചാരമാണെന്നും സുധീരന്‍ പറഞ്ഞു.