മനോജ് വധം: രണ്ട് പേരെ അറസ്റ്റ് ചെയ്തു

Posted on: September 15, 2014 4:22 pm | Last updated: September 15, 2014 at 4:22 pm
SHARE

manojകണ്ണൂര്‍: കതിരൂരില്‍ ആര്‍എസ്എസ് നേതാവ് കൊല്ലപ്പെട്ട കേസില്‍ രണ്ട് പേരെക്കൂടി അറസ്റ്റ് ചെയതു. മുഖ്യപ്രതി വിക്രമനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ ഒരാള്‍ ചക്കലക്കല്‍ സ്വദേശി സജീവനാണ്. ഇയാളടക്കം പോലീസ് നാലുപേരെ ചോദ്യം ചെയ്യുകയാണ്.