വ്യാജ ചാരായം കഴിച്ച് പുനലൂരില്‍ യുവാവ് മരിച്ചു

Posted on: September 15, 2014 3:49 pm | Last updated: September 15, 2014 at 3:49 pm
SHARE

death 2കൊല്ലം: പുനലൂരിലെ മാത്രയില്‍ വ്യാജ ചാരായം കഴിച്ച് യുവാവ് മരിച്ചു. രാവിലെ കടത്തിണ്ണയിലാണ് മഹേഷ് (35) എന്ന യുവാവിനെ മരിച്ച നിലയല്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ചാരായം കഴിച്ചതാണ് മരണകാരണമെന്ന് കണ്ടെത്തിയത്. ചാരായം വില്‍ക്കുന്ന ഒരാളുടെ സഹായിയാണ് മഹേഷ് എന്ന് സൂചനകളുണ്ട്.