മനോജ് വധം: ഉദ്യോഗസ്ഥനെ ജയരാജന്‍ ഭീഷണിപ്പെടുത്തിയെന്ന് കെ സുരേന്ദ്രന്‍

Posted on: September 15, 2014 2:47 pm | Last updated: September 16, 2014 at 12:32 am
SHARE

surendranകോഴിക്കോട്: കതിരൂര്‍ മനോജിന്റെ കൊലപാതകം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സിബിഐ അന്വേഷണം വരുന്നതിന് മുമ്പ് നിലവിലെ കേസന്വേഷണം അവസാനിപ്പിക്കാന്‍ സിപിഎം ശ്രമിച്ചെന്നും സുരേന്ദ്രന്‍ ആരോപിച്ചു.