കൊച്ചി കപ്പല്‍ശാല നവീകരണത്തിന് 1200 കോടിയുടെ കേന്ദ്ര സഹായം

Posted on: September 15, 2014 1:49 pm | Last updated: September 16, 2014 at 12:32 am
SHARE

gadkari 2ന്യൂഡല്‍ഹി: കൊച്ചി കപ്പല്‍ശാലയുടെ നവീകരണത്തിന് കേന്ദ്ര സര്‍ക്കാര്‍ 1200 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു. കേരളം ആവശ്യപ്പെട്ടിരുന്ന എല്‍എന്‍ജി വെസലുകള്‍ക്കും പരിഹാരമാുണ്ടായേക്കും. കേന്ദ്ര തുറമുഖ വികസന മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
4500 കോടി രൂപയണ് കേരളത്തിലാകെ നിര്‍മ്മിക്കുന്ന എല്‍എന്‍ജി കൊണ്ടുപോകാനുള്ള വെസ്സല്‍ നിര്‍മ്മിക്കാന്‍ കയിരുത്തിയിട്ടുള്ളത്. ഇതില്‍ 1500 കോടി രൂപ കൊച്ചിയില്‍ വെസ്സല്‍ നിര്‍മ്മിക്കാനാണ് വകയിരുത്തിട്ടുള്ളത്.