മദ്യനയം സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിട്ടില്ല: സുധീരന്‍

Posted on: September 15, 2014 11:22 am | Last updated: September 16, 2014 at 12:32 am
SHARE

vm sudheeranതിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ പൂട്ടാനുള്ള തീരുമാനം സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയിട്ടില്ലെന്ന് വി എം സുധീരന്‍. മദ്യനിരോധനം ടൂറിസത്തെ ബാധിക്കുെമന്നത് തെറ്റായ പ്രചാരണമാണ്. വിദേശികള്‍ കേരളത്തിലേക്ക് വരുന്നത് മദ്യപിക്കാനാണോ എന്നും സുധീരന്‍ ചോദിച്ചു. ശ്രീനാരായണ ഗുരുവിന്റെ ധര്‍മങ്ങള്‍ നിറവേറ്റാന്‍ പാലിക്കപ്പെട്ടവര്‍ അതു പാലിക്കുന്നില്ലെന്നും സുധീരന്‍ പറഞ്ഞു.