Connect with us

Ongoing News

ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ സ്വയം ഡിലീറ്റാവുന്ന സംവിധാനം വരുന്നു

Published

|

Last Updated

facebook-logoഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ സമയം ഷെഡ്യൂള്‍ ചെയ്യുന്നതിന് അനുസരിച്ച് നിശ്ചിത സമയത്തിനുള്ളില്‍ ഡിലീറ്റാവുന്ന പുതിയ സംവിധാനം വരുന്നു. ചൂസ് എക്‌സ്പിറേഷന്‍ എന്നാണ് പുതിയ ടൂളിന്റെ പേര്. ഡിലിറ്റാവേണ്ട സമയവും ദിവസവും നമുക്ക് തന്നെ തീരുമാനിക്കാം. ഒരു മണിക്കൂര്‍ മുതല്‍ 7 ദിവസം വരെ ഷെഡ്യൂള്‍ ചെയ്യാം.

പുതിയ സംവിധാനം എന്നു മുതല്‍ തുടങ്ങുമെന്നു കൃത്യമായ ദിവസം പ്രഖ്യാപിച്ചിട്ടില്ല. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയെന്നും ചില ഉപഭോക്താക്കള്‍ക്കു ലഭ്യമാകുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

---- facebook comment plugin here -----

Latest