കോട്ടയത്ത് ടൂറിസ്റ്റ് ബസ് ഓട്ടോയിലിടിച്ച് നാല് വയസുകാരന്‍ മരിച്ചു

Posted on: September 14, 2014 5:59 pm | Last updated: September 16, 2014 at 12:32 am
SHARE

accidentകോട്ടയം: കോട്ടയത്ത് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് ഓട്ടോയിലും കാറിലും ഇടിച്ച് ഒരാള്‍ മരിച്ചു. ഓട്ടോയില്‍ യാത്ര ചെയ്തിരുന്ന നാല് വയസുകാരനാണ് മരിച്ചത്. കോട്ടയം തലയോലപ്പറമ്പിലാണ് അപകടമുണ്ടായത്.