ബിയര്‍-വൈന്‍ പാര്‍ലറുകള്‍ വേണമെന്ന് പിസി ജോര്‍ജ്

Posted on: September 14, 2014 3:09 pm | Last updated: September 16, 2014 at 12:31 am
SHARE

pc-george_3കോട്ടയം: സംസ്ഥാനത്ത് പൂട്ടുന്ന ബാറുകളില്‍ ബിയര്‍-വാന്‍ പാര്‍ലറുകള്‍ തുടങ്ങാനുള്ള അനുമതി നലര്‍കണമെന്ന് പി സി ജോര്‍ജ്. ഇക്കാര്യത്തില്‍ കെഎം മാണിക്കും പിജെ ജോസഫിനും തന്റെ അഭിപ്രായമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം അടുത്ത യുഡിഎഫ് യോഗത്തില്‍ ഉന്നയിക്കും. ഭരണ-പാര്‍ട്ടി നേതൃത്വങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങളാണ് മദ്യനയത്തിലെ കുഴപ്പങ്ങള്‍ക്ക് കാരണം. സര്‍ക്കാറിന്റെ നയപരമായ തീരുമാനങ്ങളില്‍ കോടതി ഇടപെടരുതെന്നാണ് തന്റെ നിലപാടെന്നും പി സി ജോര്‍ജ് പറഞ്ഞു.