ജെ എന്‍ യു യൂണിയന്‍ ഐസ നിലനിര്‍ത്തി

Posted on: September 14, 2014 2:12 pm | Last updated: September 16, 2014 at 12:31 am
SHARE

isaന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല യൂണിയന്‍ ഐസ (ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍) നിലനിര്‍ത്തി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ നാല് പ്രധാന സ്ഥാനങ്ങളിലും ഐസ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. എസ്എഫ്‌ഐ 6 കൗണ്‍സിലര്‍ സീറ്റുകളിലും 4 കണ്‍വീനര്‍ സീറ്റുകളിലും വിജയിച്ചു.
വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സീറ്റുകളില്‍ എബിവിപിക്കാണ് രണ്ടാം സ്ഥാനം.അശുതോഷ് കുമാറാണ് പുതിയ യൂണിന്‍ പ്രസിഡന്റ്.

LEAVE A REPLY

Please enter your comment!
Please enter your name here