രാഷ്ട്രപതി വിയറ്റ്‌നാമിലേക്ക് തിരിച്ചു

Posted on: September 14, 2014 4:30 pm | Last updated: September 16, 2014 at 12:32 am
SHARE

pranab mikharjee

ന്യൂഡല്‍ഹി: നാലു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിയറ്റ്‌നാമിലേക്ക് തിരിച്ചു. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനും രാഷ്ട്രപതിക്കൊപ്പമുണ്ട്. ചില പ്രധാന വാണിജ്യ-വ്യാപാര കരാറുകളില്‍ ഒപ്പുവച്ചേക്കും. വിയറ്റ്‌നാം പ്രധാനമന്ത്രിയയുമായും രാഷ്ട്രീയ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.