കാട്ടാനകളുടെ സൈ്വരവിഹാരം

Posted on: September 14, 2014 11:10 am | Last updated: September 14, 2014 at 11:10 am
SHARE

angry elephantമണ്ണാര്‍ക്കാട്: എന്‍ഡോസള്‍ഫാന്‍ ചര്‍ച്ച സജീവമായി നടന്ന പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫീലിന്റെ വിളിപ്പാടകലെ കാട്ടാനകളുടെ സൈ്വര്യവിഹാരം. കഴിഞ്ഞ ഒരാഴ്ചയായി തത്തേങ്ങലം മെഴുകുമ്പാറ ഭാഗങ്ങളില്‍ വ്യാപകമായി കൃഷി നാശമുണ്ടാക്കി കൊണ്ടിരിക്കുന്ന കാട്ടനക്കൂട്ടമാണ് ശനിയാഴ്ചയോടെ പ്ലാന്റേഷന്‍ തോട്ടത്തിന്റെ മുകള്‍ ഭാഗത്തായി നിലയുറപ്പിച്ചത്.
കലക്ടര്‍ ഉള്‍പ്പെടെയുളള ജില്ലാ ‘രണാധികാരികളും ജനപ്രതിനിധികളും സ്ഥലത്തുണ്ടായിരുന്നുണ്ടായിട്ടും ആരും തന്നെ പ്രദേശത്തെ കാട്ടാനശല്ല്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയില്ല.