കൊല്ലത്ത് മൂന്നു കിലോ സ്വര്‍ണം പിടികൂടി

Posted on: September 13, 2014 3:01 pm | Last updated: September 13, 2014 at 3:01 pm
SHARE

goldകൊല്ലം; തൃശൂരില്‍ നിന്നും കൊല്ലത്തേക്ക് ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന മൂന്നു കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ റെയില്‍വേ പോലീസ് പിടിച്ചെടുത്തു.തൃശൂര്‍ അയ്യന്തോള്‍ തട്ടില്‍ വീട്ടില്‍ ജോഷി(31)പിടിയിലായി. തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നാണ് ജോഷി കൊല്ലം റെയില്‍വേ പോലീസിന് മെഴി നല്‍കിയത്.