മനോജ് വധം: ചെന്നിത്തലക്കെതിരെ പി ജയരാജന്‍

Posted on: September 13, 2014 1:11 pm | Last updated: September 14, 2014 at 12:20 am
SHARE

p jayarajanകണ്ണൂര്‍: കണ്ണൂരില്‍ സമാധാനയോഗം വിളിക്കാന്‍ ആഭ്യന്തരമന്ത്രി വൈകിപ്പിക്കുന്നത് എന്തിനാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. കേസില്‍ കരിനിയമങ്ങള്‍ ചേര്‍ത്തത് എന്തിനാണെന്ന് ചെന്നിത്തല വ്യക്തമാക്കണം.ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റേത് സംസ്ഥാനസര്‍ക്കാരിനുള്ള താക്കീതാണ്. മുരളീധരന്റെ പ്രസംഗം സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കുമെന്നും ജയരാജന്‍ പറഞ്ഞു.