മനോജ് വധം: പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിയെടുത്തു

Posted on: September 13, 2014 12:36 pm | Last updated: September 13, 2014 at 12:36 pm
SHARE

manojകണ്ണൂര്‍: കതിരൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് നേതാവ് മനോജിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടംചെയ്ത ഡോക്ടറില്‍ നിന്നും മൊഴിയെടുത്തു. പരിയാരം മെഡിക്കല്‍ കോളേജിലെത്തിയാണ് ഡോ.ഗോപാലകൃഷ്ണപിള്ളയുടെ മൊഴി രേഖപ്പെടുത്തിയത്. മനോജിന്റെ ശരീരത്തിലേറ്റ മുറിവുകളുടെ സ്വഭാവം മനസ്സിലാക്കാനാണു ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here