Connect with us

National

കാശ്മീരില്‍ കുടുങ്ങിയ മലയാളികളെ ഉടന്‍ രക്ഷപ്പെടുത്തും; ചെന്നിത്തല

Published

|

Last Updated

ന്യൂഡല്‍ഹി: കാശ്മീരില്‍ കുടുങ്ങിയ 150 മലയാളികളെ ഉടന്‍ രക്ഷപ്പെടുത്തുമെന്ന് ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്ര ആഭ്യന്ത്രമന്ത്രി രാജ്‌നാഥ് സിംഗ് ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ശ്രീനഗര്‍,ദില്ി വിമാനത്താവളങ്ങലില്‍ കേരള സര്‍ക്കാര്‍ ഹെല്‍പ്പ ഡെസ്‌ക് തുടങ്ങും. സംസ്ഥാനത്തുനിന്ന് പുറത്തേക്ക് വിനോദ സഞ്ചാരത്തിന് പോകുന്നവരുടെ വിശദ വിവരങ്ങള്‍ ഇനിമുതല്‍ ശേഖരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Latest