മദ്യനയം നടപ്പാക്കാന്‍ യൂത്ത് കോണ്‍ഗ്രസിന്റെ പിന്തുണ: ഡീന്‍ കുര്യാക്കോസ്

Posted on: September 12, 2014 5:38 pm | Last updated: September 13, 2014 at 12:17 am
SHARE

dean kuriakkosതിരുവനന്തപുരം: മദ്യനയം നടപ്പാക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പിന്തുണ നല്‍കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. മദ്യ നയത്തില്‍ ഘടകകക്ഷികള്‍ വിരുദ്ധ അഭിപ്രായങ്ങള്‍ പിന്‍വലിക്കണം. വിരുദ്ധ അഭിപ്രായങ്ങള്‍ പറയുന്നവര്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തണ െവക്താക്കള്‍ ഉള്‍പ്പടെയുള്ളവരെ മന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി വിരുദ്ധ അഭിപ്രായങ്ങള്‍ പറയുന്ന കെപിസിസിനിയന്ത്രിക്കണം. അനവസരത്തില്‍ ചാനല്‍ പ്രസ്താവന നടത്തുന്നത് പാര്‍ട്ടിക്ക് ഉചിതമല്ലെന്നും ഡീന്‍ കുര്യാക്കോസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.