Connect with us

Kerala

മനോജ് വധം: വിക്രമനെ ചോദ്യം ചെയ്യല്‍ തുടരുന്നു

Published

|

Last Updated

കണ്ണൂര്‍: മനോജ് വധക്കേസില്‍ മുഖ്യപ്രതി വിക്രമനെ അന്വേഷണ സംഘം ചോദ്യംചെയ്യുന്നു. തലശ്ശേരി ക്യാമ്പില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്. ഡിവൈഎസ്പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍.
എന്നാല്‍ ചോദ്യം ചെയ്യലിനോട് വിക്രമന്‍ സഹകരിക്കുന്നില്ലെന്നാണ് അന്വേഷണ സംഘം അറിയിച്ചത്. വിക്രമന്റെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇന്നലെ നടത്തിയ വൈദ്യ പരിശോധനയിലാണ് മുറിവുകള്‍ കണ്ടെത്തിയത്. ബോബ് പൊട്ടിത്തെറിച്ചുണ്ടായതാണ് മുറിവുകള്‍ എന്നാണ് നിഗമനം.