Kerala
സ്വര്‍ണവിലയില്‍ ഇടിവ്
കൊച്ചി: സ്വര്‍ണവില 200 രൂപ കുറഞ്ഞ് 20400 രൂപയായി. ഗ്രാമിന് 2550 രൂപയാണ് വില. പവന്റെ വില 20600 രൂപയായിരുന്നു കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍. കഴിഞ്ഞ ഏഴ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നത്തേത്. ആഗോള വിപണിയിലെ കുറവാണ് ഇവിടെ പ്രതിഫലിക്കുന്നത്. ഡോളറിന്റെ മൂല്യം ശക്തിപ്രാപിച്ചതോടെയാണ് സ്വര്‍ണവിലയിടിയാന്‍ കാരണം.
---- facebook comment plugin here -----