മര്‍ക്കസ് സമ്മേളന പ്രചാരണം ജില്ലയില്‍ തുടക്കമായി

Posted on: September 12, 2014 12:38 am | Last updated: September 11, 2014 at 11:26 pm
SHARE

ഒറ്റപ്പാലം: മര്‍കസ് സമ്മേളനത്തിന്റെ ജില്ലാ പ്രചരണോദ്ഘാടനം എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഉമര്‍ ഓങ്ങല്ലൂര്‍ നിര്‍വഹിച്ചു. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി അധ്യക്ഷത വഹിച്ചു.
ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂര് മുഖ്യപ്രഭാഷണം നടത്തി. എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, സി അലിയാര്‍ മാസ്റ്റര്‍, സഈദ് കൈപ്പുറം, അബ്ദുര്‍റശീദ് അശറഫി സംസാരിച്ചു.ഒറ്റപ്പാലം:മര്‍ക്കസ് ജില്ലാ പ്രചാരണസമിതി രൂപവത്കരിച്ചു. എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി, കെ വി അബൂബക്കര്‍ മുസ് ലിയാര്‍ ചെരിപ്പൂര്‍, യു എ മുബാറക് സഖാഫി( ഉപദേശക സമിതി അംഗങ്ങള്‍), എന്‍ കെ സിറാജുദ്ദീന്‍ ഫൈസി( ചെയര്‍), പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍, ഉമര്‍ മദനി വിളയൂര്‍, ഉമര്‍ ഓങ്ങല്ലൂര്‍, എം വി സിദ്ദീഖ് സഖാഫി, പി സി അശറഫ് സഖാഫി( വൈ ചെയര്‍), ഉസ്മാന്‍ സഖാഫി കുലുക്കിലിയാട്( ജന കണ്‍), എം എ നാസര്‍ സഖാഫി, സൈതലവി പൂതക്കാട്, യൂസഫ് സഖാഫി വിളയൂര്‍, സുബൈര്‍ സഖാഫി, ജലീല്‍ സഅദി( ജോ കണ്‍), പി കെ അബ്ദുലത്വീഫ് പൊള്ളക്കുന്ന്( ട്രഷറര്‍). യോഗം സയ്യിദ് ത്വാഹാ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
എന്‍ കെ സിറാജുദ്ദീന്‍ ഫൈസി അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ സഖാഫി പന്നൂര്‍ വിഷയാവതരണം നടത്തി. ഉമര്‍ മദനി വിളയൂര്‍, പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍, ഉമര്‍ ഓങ്ങല്ലൂര്‍, സൈതലവി പൂതക്കാട് പ്രസംഗിച്ചു. എം വി സിദ്ദീഖ് സഖാഫി സ്വാഗതവും നാസര്‍ സഖാഫി നന്ദിയും പറഞ്ഞു.