ബദ്ര്‍ മൗലിദും ആത്മീയ സദസ്സും

Posted on: September 11, 2014 6:00 pm | Last updated: September 11, 2014 at 6:54 pm
SHARE

ദുബൈ: എസ് വൈ എസ് മലപ്പുറം ജില്ലാ ദുബൈ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന പ്രതിമാസ ബദ്ര്‍മൗലിദും ആത്മീയ സദസ്സും ഇന്ന് രാത്രി 9:30ന് ബര്‍ദുബൈ ഐ സി എഫ് ഓഡിറ്റോറിയത്തില്‍ നടക്കും. മുസ്ഥഫ ദാരിമി വിളയൂര്‍, ബശീര്‍ സഖാഫി എക്കാപറമ്പ് നേതൃത്വം നല്‍കും. വിവരങ്ങള്‍ക്ക്: 0507283641