ഓണ സദ്യ ഒരുക്കി

Posted on: September 11, 2014 6:30 pm | Last updated: September 11, 2014 at 6:50 pm
SHARE

onamഅബുദാബി: മാനവിക സന്ദേശവുമായി അബുദാബി യൂനിവേഴ്‌സല്‍ ഹോസ്പിറ്റല്‍ ഓണ സദ്യ ഒരുക്കി. ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ തയ്യാറാക്കിയ ഓണ സദ്യയില്‍ യു എ ഇ ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ ആനന്ദ് ബര്‍ധന്‍, ശ്രീലങ്കന്‍ യു എ ഇ സ്ഥാനപതി മഹിദ ബാല സുരയ്യ, ഫിജി യു എ ഇ സ്ഥാനപതി റോബിന്‍ നായര്‍, ഹോസ്പിറ്റല്‍ എം ഡി ഷബീര്‍ നെല്ലക്കോട്, മാധ്യമപ്രവര്‍ത്തകര്‍, ഹോസ്പിറ്റല്‍ ജീവനക്കാര്‍ പങ്കെടുത്തു.